top of page

കവിതകൾ

  • Dec 14, 2024
  • 1 min read

Updated: Dec 15, 2024

ധന്യ എൻ.എസ്.

ഹൃദയദൂരം


എനിയ്ക്കായ് മാത്രം നീ കരുതിയോ മൂർച്ചയേറുന്നൊരീ വാക്കുകൾ പിടയുന്നൊരെന്നകതാരിനെ കാണുവാൻ കൂട്ടാതെ

എത്ര നാൾ നീ മുന്നിലേറും

ഇനിയും എത്ര ദൂരം താണ്ടിടും

ഏറെദൂരം മുന്നിലെത്തുമ്പോൾ മറക്കല്ലേ

വെറുതെ പിൻതിരിഞ്ഞൊന്ന് നോക്കിടാൻ

നീ നടന്ന വഴിയിലെൻ ഹൃദയം

അടർന്നു വീണു പോയെന്നറിഞ്ഞിടാൻ


വെറുതെ

വെറുതെ കൈ

കോർത്തിരുന്നിടാൻ വെറുതെ കഥകൾ ചൊല്ലിടാൻ മഴവില്ലിൻ ചില്ലയിലേറുവാൻ വെറുതെ മഴയേറ്റിരുന്നിടാൻ കാറ്റിലാലോലമാടുവാൻ വെറുതെ പാട്ടിലലിഞ്ഞിടാൻ വെയിലിൽ വാടാതിരുന്നിടാൻ വെറുതെ മോഹിച്ചു നിന്നിടാൻ എത്ര നാളിനി ബാക്കിയായ് വെറുതെ വരിക നീയിതുവഴി ഇനിയും കൂടണഞ്ഞിടാം


Dhannia NS

Geetham

Janayugam Nagar (101B)

Kadappakkada

Kollam  Pin 691008

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
ചീഫ് എഡിറ്റര്‍
ഡോ. ബി. ശ്രീകുമാർ സമ്പത്ത്

സ്റ്റാഫ് എഡിറ്റര്‍

ഡോ. അമ്പിളി ആർ.പി.


സ്റ്റുഡന്‍റ് എഡിറ്റര്‍
രതീഷ്
Fkv. 

ഇഷ്യു എഡിറ്റർ

ഡോ. എം. രാമചന്ദ്രൻ പിള്ള

FUntäm-dnb t_mÀUv 
AwK§Ä
ഡോ. കെ. റഹിം
ഡോ. സജീവ്കുമാർ എസ്.
ഡോ. ശ്രീലക്ഷ്മി എസ്.കെ.
ഡോ. രാമചന്ദ്രൻ പിള്ള എം.
ഡോ. അമ്പിളി ആർ.പി.
ഡോ. സംഗീത കെ.
ബിന്ദു എ.എം.

ഷീന എസ്.
ഡോ. കാരുണ്യ വി. എം.
അസോസിയേറ്റ് എഡിറ്റേഴ്സ്
ഡോ.ലാലു വി. , യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം
ഡോ.ഗംഗാദേവി എം., ഗവ. കോളേജ്, നെടുമങ്ങാട്, 
ഡോ.സേതുലക്ഷ്മി എം.എസ്. 
ഗവ.കോളേജ് ,നെടുമങ്ങാട്
Publishers Name:          
Dr.B.SREEKUMAR SAMBATH
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996          

Unssk³ & te Hu«vv
cXojv Fk.v

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2025

bottom of page