ABOUT
കാമ്പസുകളിലെ ആദ്യ പിയർ റിവ്യൂഡ് ഓൺലൈൻ ഭാഷാവൈജ്ഞാനിക മാസിക....
എല്ലാ എഴുത്തുകാരുടെയും കൃതികൾ ഉൾപ്പെടുമെങ്കിലും കേരളത്തിലെ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും രചനകൾക്ക് മുൻഗണന നൽകുന്ന ഓൺലൈൻ മാസിക. വൈജ്ഞാനിക - സാഹിത്യ സാംസ്കാരിക സൃഷ്ടികൾ മാതൃഭാഷയിലൂടെ ലഭ്യമാക്കുകയാണ് ലക്ഷ്യം.
നേതൃത്വം നൽകുന്നത് : സർക്കാർ വനിതാകോളേജ് തിരുവനന്തപുരം
Multidisciplinary Peer reviewed Magazine
GCW vainjanikamalayalam online
ഏപ്രിൽ ലക്കം 2025
ലക്കം 21
ഐശ്വര്യത്തിന്റെയും സന്തോഷത്തിൻ്റേയും സമാധാനത്തിന്റെയും ഉത്സവമാണല്ലോ വിഷു. സംക്രമത്തിൻ്റെയും കാർഷികവൃത്തിയുടെയും പ്രതീകമായി സമൃദ്ധിയുടെ വിഷുക്കണി കണ്ട വായനക്കാർക്കായി ഈ മേടമാസാരംഭത്തിൽ പുതിയ ലക്കം GCWവൈജ്ഞാനികമലയാളം എത്തിക്കുകയാണ്. വിഷുദിവസത്തിലെ രാവും പകലും എന്ന പോലെ വിജ്ഞാനത്തിനും സാഹിത്യത്തിനും ഒരേപോലെ പ്രാധാന്യം നൽകികൊണ്ടുള്ള പതിപ്പാണിത്. ബിനാലെയിലെ കലാസങ്കേതങ്ങളെക്കുറിച്ച്, ഭാഷാഭേദങ്ങളെക്കുറിച്ച്, പൂർവ്വമീമാംസയുടെ ചരിത്ര പശ്ചാത്തലത്തെക്കുറിച്ച്, ഇക്കോഫെമിനിസത്തെക്കുറിച്ച് ചർച്ചചെയ്യുന്നതുപോലെതന്നെ സാഹിത്യനിരൂപണങ്ങളും ഉത്തരാധുനിക ചരിത്രാഖ്യാനങ്ങളും കവിതകളും ഇതിൽ പഠനവിധേയമാക്കുന്നുണ്ട്. പൊയ്കയിൽ കുമാരഗുരുദേവനും സരസ്വതിയമ്മയും തീരദേശജനതയും അതത് ഇടങ്ങളിൽ പ്രതിരോധം സൃഷ്ടിച്ച രീതി ഈ പതിപ്പിൽ വിവിധ ലേഖനങ്ങളിൽ ചർച്ചചെയ്യുന്നുണ്ട്. മലയാള നോവൽസാഹിത്യത്തിൽ ശ്രദ്ധേയനായ ഡോ. ജോർജ്ജ് ഓണക്കൂർ സാറുമായുള്ള അഭിമുഖം ഈ പതിപ്പിൻ്റെ പ്രത്യേകതയാണ്. സ്ഥിരം പംക്തികളായ കാലാവസ്ഥാവ്യതിയാനവും സാഹിത്യ ഭാവുകത്വവും പ്രാദേശികചരിത്രവും മാനസികാരോഗ്യവും ഈ പതിപ്പിലും തുടരുന്നു. ഏപ്രിൽ മാസത്തിലെ പതിപ്പ് പ്രിയപ്പെട്ട നിങ്ങളുടെ വായനയ്ക്കും അഭിപ്രായങ്ങൾക്കുമായി നൽകുന്നു. വായനക്കാർ ഈ കൈനീട്ടം സ്വീകരിക്കുമല്ലോ
സസ്നേഹം,
ഇഷ്യൂ എഡിറ്റർ
ഡോ. അമ്പിളി ആർ.പി.
അസിസ്റ്റന്റ് പ്രൊഫസർ
മലയാള വിഭാഗം
ap³ e¡§Ä

ഡോ. ലാലു. വി
No^v FUnäÀ
hIp¸v A[y£³,
AtÊm.{]^kÀ, aebmfhn`mKw
kÀ¡mÀ h\nXm tImtfPv
Xncph\´]pcw
MOB :9446457996

tUm.KwKmtZhn Fw.
Ìm^v FUnäÀ
AÊn.{]^kÀ,
aebmfhn`mKw,
kÀ¡mÀ h\nXm tImtfPv
Xncph\´]pcw
MOB :9847118529

cXojv Fkv.
ÌpUâv FUnäÀ
KthjI³,
aebmfhn`mKw
kÀ¡mÀ h\nXm tImtfPv
Xncph\´]pcw
MOB :9061815890
