top of page


തുടരുന്ന വായനകൾ.....
വൈജ്ഞാനികമലയാളം റിസർച്ച് ജേർണൽ ഓഗസ്റ്റ് 2025- ലക്കം പ്രകാശിതമാവുകയാണ്. 79-ആം സ്വാതന്ത്ര്യദിനത്തിൽ ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ...
1 min read


സൂ
കഥ സനിൽ നടുവത്ത് അന്ന് അവിടെ വെച്ച് അവളെ അങ്ങനെ കാണുമെന്ന് വിചാരിച്ചതല്ല. വല്ലപ്പോഴുമുള്ള ഓർമ്മകളിൽ അവൾ ഉണ്ടായിരുന്നിട്ടു കൂടി എന്ന്...
3 min read


ലോമ
സുബിൻ അയ്യമ്പുഴ ഫോണിലൂടെ ഉരഞ്ഞുരഞ്ഞുകേട്ട സതീഷിന്റെ ശബ്ദം കോളനിയിലെ കമ്പോസ്റ്റ് കുഴിയിൽ കാലിടറിവീണ കുട്ടൻചേട്ടന്റെ നിലവിളിപോലെ...
5 min read


ദളിത് ജീവിതാവിഷ്കാരവും പ്രതിരോധവും: പ്രദീപ് മണ്ടൂരിന്റെ വിരല്‍ നാടകത്തെ മുന്‍നിര്‍ത്തിയുള്ള പഠനം.
അര്‍ച്ചന ജി താക്കോല്‍ വാക്കുകള്‍ ദളിത്, ദളിത് അവസ്ഥ, ദളിത് സഹനം, ദളിത് പ്രതിരോധം ഉത്തരാധുനികത, പാര്‍ശ്വവല്‍ക്കരണം. സമകാലസാഹിത്യത്തില്‍...
4 min read


കേരള പുരാവസ്തു വകുപ്പ്: കോട്ടപ്പുറം ഉത്ഖനനം; ചരിത്രം,പുരാവസ്തു ഗവേഷണം.
ഡോ. സുമിത.എസ്.എസ് ഡോ. സുഭാഷ്.എസ് പ്രബന്ധ സംഗ്രഹം കേരളത്തിലെ വളരെ പഴക്കമുള്ള സര്‍ക്കാര്‍ വകുപ്പുകളില്‍ ഒന്നാണ് കേരള പുരാവസ്തു...
7 min read


വിസ്മൃതിയിലാണ്ടുപോയ സംഗീതവിദുഷികൾ
രാജി ടി.എസ്. കർണാടകസംഗീതചരിത്രത്തിലെ പ്രഗൽഭമതികളായ സ്ത്രീകളുടെ പ്രാതിനിധ്യത്തെക്കുറിച്ചുള്ള പൊതുബോധം 'എം എസ്' എന്ന ചുരുക്കപ്പേരിൽ...
4 min read


മഹാഭാരതത്തിലെ സൗഹൃദത്തിൽ അടങ്ങിയിരിക്കുന്ന നൈതിക മൂല്യങ്ങൾ
അശ്വതി. എം പ്രബന്ധസംഗ്രഹം മഹാഭാരതം സ്നേഹത്തിന്റെയും ധർമ്മത്തിന്റെയും അദ്വിതീയമായ ചിന്തകൾ അടങ്ങിയ മഹത്തായ ഭാരതീയ മഹാകാവ്യമാണ്. ഇതിൽ...
3 min read


കൊളോണിയൽ സാംസ്കാരിക ചരിത്രത്തിലൂടെ ക്രിക്കറ്റും കേക്കും സർക്കസ്സും തലശ്ശേരിയിൽ
ഡോ.ഷീജ പി.സി. പ്രബന്ധ സംഗ്രഹം ആധുനിക കേരളത്തിൻ്റെ സാമൂഹിക-സാംസ്കാരിക അന്തരീക്ഷം രൂപപ്പെടുത്തുന്നതിൽ മുഖ്യ പങ്ക് വഹിച്ച പ്രദേശങ്ങളിൽ...
7 min read


കോമാളിരൂപങ്ങളും ഭീകരമുഖങ്ങളും – കണ്ണേറ് എന്ന നാടോടിവിശ്വാസത്തെ ആസ്പദമാക്കിയുള്ള വിശകലനം
ഡോ. ഇന്ദുശ്രീ എസ്.ആർ. സംഗ്രഹം നാടോടിവിശ്വാസങ്ങളിൽ വളരെ പ്രാധാന്യമർഹിക്കുന്ന ഒരു വിഭാഗമാണ് ദൃഷ്ടിദോഷം അഥവാ കണ്ണേറ്....
8 min read


ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർ
ഡോ. എസ്സ്. കൃഷ്ണൻ വികാരങ്ങൾ, സ്വന്തം പ്രതിച്ഛായ, വ്യക്തിബന്ധങ്ങൾ, പെരുമാറ്റം എന്നിവയിലൊക്കെയുള്ള അസ്ഥിരതകൾ എറെ പ്രകടമായ...
5 min read


''കേരളത്തിൻ്റെ ഓർണിക്കോളജിസ്റ്റ്'' (പക്ഷിനിരീക്ഷകനും പരിസ്ഥിതി സംരക്ഷകനുമായിരുന്ന ഇന്ദുചൂഡൻ്റെ സംഭാവനകൾ)
പ്രൊഫ. ഡോ. എം. കൃഷ്ണൻ നമ്പൂതിരി. പ്രബന്ധസംഗ്രഹം. പക്ഷിനിരീക്ഷകനും (Ornithologist) പ്രകൃതിനിരീക്ഷകനും ( Ecologist) ഒരുപോലെ സങ്കലിതമായ...
38 min read


അധികാരഘടനകള്‍ പുതുകഥയില്‍ - രാഷ്ട്രീയാന്വേഷണം
ഷൈനു ഏബ്രഹാം പ്രബന്ധസംഗ്രഹം സാമൂഹികമായ ബന്ധവ്യവസ്ഥകളിലെല്ലാം തന്നെ പ്രത്യക്ഷമായും പരോക്ഷമായും കാണപ്പെടുന്ന ഘടകമാണ് അധികാരം. വ്യക്തികളെയും...
4 min read


നീലക്കുയിൽ : വെള്ളിത്തിരയിൽ വിനിമയം ചെയ്തനവോത്ഥാനം
ഡോ. സജിത്കുമാർ. എസ് പ്രബന്ധസംഗ്രഹം മലയാള സിനിമയിലും മലയാളചലച്ചിത്രഗാന ചരിത്രത്തിലും നാഴികക്കല്ലാണ് നീലക്കുയിൽ. വൈവിധ്യ...
4 min read


'മൃത്യുയോഗ'ത്തിലെ ദാർശനികസാന്നിദ്ധ്യം: കക്കട്ടിലിന്റെ ബാഹിസി ലൂടെ ഒരു വായന
കാമ്യ രാഗോ ജി ആർ പ്രബന്ധസംഗ്രഹം ഈ ലേഖനം അക്ബർ കക്കട്ടിലിന്റെ 'മൃത്യുയോഗം' എന്ന കഥയിലെ അസ്തിത്വവാദവും നിരാശാവാദവും പോലെയുള്ള തത്വചിന്താ...
6 min read


മാപ്പിള ഭാഷാഭേദം മലയാളം റാപ്പ് സംഗീതത്തിൽ : ഒരു സാമൂഹിക ഭാഷാശാസ്ത്ര പഠനം
മുഹമ്മദ് അസ്ലം പി. പി സംഗ്രഹം സമകാലീക മലയാളം റാപ്പ് സംഗീതത്തിൽ മാപ്പിള ഭാഷാഭേദത്തിന്റെ വലിയ സ്വാധീനം കാണാം. അറബിയും മലയാളവും...
4 min read


ശബ്ദത്തിന്റെ രാഷ്ട്രീയവും തത്വചിന്തയും
ഡോ. വിനിത മോഹൻ സാരാംശം നീതിശാസ്ത്രം, രാഷ്ട്രീയ ദർശനം, ജ്ഞാനശാസ്ത്രം തുടങ്ങിയ ദാർശനിക മേഖലകളിൽ, ശബ്ദം, കർതൃത്വം (സ്വയംനിർണ്ണയം), അധികാരം...
11 min read


പ്രശസ്തപാദഭാഷ്യവും സേതു വ്യാഖ്യാനവും
ശ്രീവിദ്യ .എസ് .എസ് പ്രബന്ധ സംഗ്രഹം വൈശേഷിക സിദ്ധാന്തം ഭൗതികലോകത്തെ ചിന്തയിലേക്കും ഗവേഷണാത്മകമായ അപഗ്രഥനത്തിലേക്കും നയിക്കുന്ന...
3 min read


സ്വയംവരം - കാലവും സമൂഹവും
ഡോ. മുനീർ ശൂരനാട് 1972-ൽ പുറത്തിറങ്ങിയ 'സ്വയംവര'മാണ് അടൂരിന്റെ ആദ്യചലച്ചിത്രം. അന്നുവരെയുണ്ടായിരുന്ന മലയാളസിനിമയുടെ...
5 min read


അവസ്ഥാന്തരങ്ങൾ----------------------------
കഥ നൗഷാദ് പെരുമാതുറ ഉടഞ്ഞ ശരീരവും മനസ്സും പുനരധിവാസത്തിന് നിൽക്കാതെ പുലർകാലത്തോട് ഇങ്ങനെ പറഞ്ഞു; ' കാത്തുനിൽക്കാൻ വയ്യ...എനിക്കേറെ...
2 min read


റൂത്തിന്റെ ലോകം : കുറ്റാന്വേഷണത്തിന്റെ പുതുവഴികൾ
ഡോ.ലാലു.വി പ്രബന്ധസംഗ്രഹം : മറ്റുള്ളവരെക്കുറിച്ച് അറിയാനുള്ള ആകാംക്ഷ ഭൂലോകത്ത് മനുഷ്യർ ഉണ്ടായ കാലം മുതൽ ആരംഭിക്കുന്നു. മനുഷ്യനിലെ...
5 min read
bottom of page

