top of page


കവിതയെ ജീവിതത്തിൻ്റെ ഔഷധമാക്കിയ കവി
ഡോ.സൂസന്ന പി.ദാസ് കവിത തന്റെ ജീവിതത്തിനുള്ള ഔഷധമാണെന്ന് കരുതുന്ന കവി ഏകാന്തതയുടെ കവിതക്കടവിൽ സങ്കടത്തെ എറ്റിയലക്കുമ്പോൾ കവിതയാണ് തനിക്ക് ആശ്വാസക്കൈ നീട്ടുന്നതെന്ന് തിരിച്ചറിയുന്നു. ‘Expression of Personality’ എന്നത് കവിതയുടെ ജീവനാണെന്ന് മാത്യു അർനോൾഡ് പറഞ്ഞുവെച്ചത് ധർമ്മരാജൻ കവിതയ്ക്ക് ഏറെ ഇണങ്ങുന്നു. ജീവിതസമസ്യകളിൽ നിന്നുള്ള ചില നേരത്തെ അതിജീവനമാണ് എഴുത്ത്. ചായം ധർമരാജന്റെ കവിതകളും അതിജീവനത്തിനായുള്ള എഴുത്തായി പരിണമിക്കുന്നു. ആത്മാവിൽ നിന്ന് സംസാരിക്കുന്നവയാണ് ഈ
3 min read


അന്തർനക്ഷത്ര യാത്രകൾ സാധ്യമോ?
ഡോ. സുരേഷ് കുമാർ കെ. എ. കണ്ണെത്താ ദൂരങ്ങൾക്കപ്പുറത്ത് സ്ഥിതി ചെയ്യുന്ന നക്ഷത്രക്കൂട്ടങ്ങൾക്കിടയിലൂടെ അളവില്ലാത്ത ദൂരങ്ങളും കാല ദേശങ്ങളും മറികടന്നുള്ള ആകാശ യാത്ര മനുഷ്യരാശിയുടെ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്നാണ്. നമ്മുടെ സൗരയൂഥത്തിന് പുറത്തുള്ള നക്ഷത്രങ്ങളിലേക്കും ഗ്രഹങ്ങളിലേക്കും അന്തർനക്ഷത്ര യാത്ര ചെയ്യുക എന്നത് ശാസ്ത്രീയവും സാങ്കേതികവുമായ വെല്ലുവിളികൾ നിറഞ്ഞതാണ്. എന്നാൽ, ആധുനിക ഭൗതികശാസ്ത്രവും സാങ്കേതികവിദ്യയും ഈ സ്വപ്നത്തെ യാഥാർത്ഥ്യത്തോട് അടുപ്പിക്കുന്നു. ദൂരങ്ങൾ അത്യധികമായ
7 min read


മാർട്ടിൻ ബൂബറിന്റെ ദാർശനികതയിലെ പരസ്പരബന്ധത്തിന്റെ ആശയവും സമകാലിക പ്രസക്തിയും
ഷിൻസി എസ്.എൽ. സംഗ്രഹം ആധുനികവൽക്കരണം പ്രധാനമായും മനുഷ്യജീവിതത്തിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി നൽകിക്കൊണ്ട് സമൂഹത്തെ ഗണ്യമായി പരിവർത്തനം ചെയ്യുന്നു; എന്നിരുന്നാലും, സാങ്കേതികപുരോഗതികൾക്കിടയിൽ മനുഷ്യബന്ധങ്ങളുടെ ആധികാരികതയെയും പരസ്പര ബന്ധങ്ങളുടെ കെട്ടുറപ്പിനെയും ബാധിക്കാനുള്ള സാധ്യതയെക്കുറിച്ചുള്ള ആശങ്കകളും ഉയർത്തുന്നു. യഥാർത്ഥബന്ധത്തെ വാർത്തെടുക്കുന്നതിനുള്ള അന്തർലീനമായ ശേഷി മനുഷ്യർക്കുണ്ടായിരുന്നാലും ആധുനികകാലഘട്ടത്തിൽ അർത്ഥവത്തായ ബന്ധങ്ങളിൽ നിന്നും വ്യതിചലിക്കുന്ന ഒരു സമൂഹത്
4 min read


ലോക മാനസികാരോഗ്യദിനം, 2025
ഡോ.എസ്. കൃഷ്ണൻ ഇക്കഴിഞ്ഞ ഒക്ടോബർ മാസം പത്താം തീയതി 2025-ലെ ലോക മാനസികാരോഗ്യദിനം ആചരിക്കപ്പെട്ടു. മാനസികാരോഗ്യമില്ലാതെ ആരോഗ്യമില്ല എന്ന വചനത്തിന്റെ ശക്തമായ ഓർമ്മപ്പെടുത്തലാണ് ലോക മാനസികാരോഗ്യ ദിനം. നമ്മുടെ ക്ഷേമത്തിൽ മാനസികാരോഗ്യം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെങ്കിലും, പലപ്പോഴും അത് ദുരൂഹമായ മൗനത്തിൽ ആഴ്ന്നു മൂടപ്പെട്ടിരിക്കുന്നു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ ഉത്കണ്ഠ, വിഷാദം, ലഹരിവസ്തുക്കളുടെ ദുരുപയോഗം, ബൈപോളാർ ഡിസോർഡർ തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങൾ അനുഭവി
4 min read


സൈബർലോകത്തെ മനുഷ്യബന്ധങ്ങൾ
ഡോ.ലാലു വി. പ്രബന്ധസംഗ്രഹം : നമ്മുടെ സാമൂഹിക സാംസ്കാരിക മേഖലകളിൽ എന്നപോലെ സൈബറിടത്തിന്റെ ഇടപെടൽ സാഹിത്യത്തി ലും വളരെ ശക്തമായ ഒരു കാലഘട്ടമാണി ത്. സാങ്കേതിക സൃഷ്ടിയായ കമ്പ്യൂട്ടറും സർഗാത്മക സൃഷ്ടിയായ സാഹിത്യവും തമ്മിലുള്ള കൂടിച്ചേരലാണ് സൈബർ സാഹിത്യം. ഫേസ്ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം, തുടങ്ങിയ നവമാധ്യമങ്ങൾ ഉൾപ്പെടുന്ന സൈബർ സമൂഹം സാഹിത്യ ത്തിലും ശക്തമായ സാന്നിധ്യം അറിയിക്കു ന്നു. പ്രമേയത്തിലും ആഖ്യാനത്തിലും സൈബർ സാന്നിധ്യമുള്ള ധാരാളം കൃതികൾ സമകാലിക മലയാളസാഹിത്യത്തിൽ നമുക്ക
5 min read


ഹീബ്രു ബൈബിളിന്റെ മലയാളം വിവർത്തനം: വിവർത്തനത്തിന്റെ വീക്ഷണത്തിൽ സാംസ്കാരിക വ്യത്യാസങ്ങളുടെ വിശകലനം
ലിയോ ഡബ്ല്യൂ. സൈമൺ സംഗ്രഹം ബൈബിൾ വിവർത്തനം എന്നത് ഭാഷാപരമായ മാത്രമല്ല, സാംസ്കാരികമായ ഒരു സങ്കീർണ്ണമായ പ്രക്രിയയാണ്. പുരാതന ഹീബ്രു സംസ്കാരത്തിന്റെ ലോകത്ത് നിന്ന് ഇന്ത്യയുടെ തെക്ക്-പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന കേരളത്തിന്റെ സംസ്കാരിക പശ്ചാത്തലത്തിലേക്കുള്ള ഈ യാത്ര, വിവർത്തകന് ധാരാളം വെല്ലുവിളികൾ മുമ്പിൽവെക്കുന്നു. ഈ ലേഖനം ഹീബ്രു ബൈബിളിന്റെ മലയാളം വിവർത്തനങ്ങളെ, പ്രത്യേകിച്ച് സാംസ്കാരിക വ്യത്യാസങ്ങളുടെ വീക്ഷണത്തിൽ നിന്ന് വിശകലനം ചെയ്യുന്നു. പുരാതന ഇസ്രായേല്യ സംസ്കാരത്തിലെ പ്രത്യേക
2 min read


പ്രകൃതിയോടുള്ള അവഗണനയുടെ വില: വയനാട് ദുരന്തത്തിൽ നിന്ന്
ആര്യ എസ്. എൽ. സംഗ്രഹം 2020-ൽ, കേരളത്തിലെ വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തം പാരിസ്ഥിതിക നൈതികത, മനുഷ്യ വികസനം, പരിസ്ഥിതി നിലനിൽപ്പ് എന്നിവ തമ്മിലുള്ള പരസ്പരബന്ധം വ്യക്തമാക്കുന്ന ഒരു സംഭവം ആയിരുന്നു. പടിഞ്ഞാറൻ ഘട്ടത്തിലെ മനോഹര ജില്ലയായ വയനാട്ടിൽ വനനശീകരണം, അനിയന്ത്രിതമായ കെട്ടിടനിർമാണം, കൃഷിയുടെ വ്യാപനം എന്നിവ മൂലം പ്രകൃതിയുടെ തുലനം തകരാറിലായി. ഈ ദുരന്തം പരിസ്ഥിതിയോടുള്ള ഉത്തരവാദിത്വമില്ലായ്മയും, ചെറിയകാല സാമ്പത്തിക നേട്ടത്തിനായി പ്രകൃതിയെ അവഗണിക്കുന്നതും വെളിവാക്കുന്നു. ഈ ലേ
3 min read


വിശുദ്ധ പാപങ്ങളുടെ കാണാപ്പുറങ്ങൾ: അരുൺ എഴുത്തച്ഛൻ്റെ യാത്രാസാഹിത്യത്തിലൂടെ
ശരണ്യ യു. യാത്ര മനുഷ്യ ജീവിതത്തിൻ്റെ അനിവാര്യമായ ഘടകമാണ്. അധിവസിക്കുന്ന സ്ഥലത്തെ അതിരുകൾ മറികടന്ന് മറ്റൊരിടത്തേക്കുള്ള നീക്കം മാത്രമല്ല ലോകത്തെക്കുറിച്ചുള്ള അവബോധം വിപുലീകരിക്കുന്ന ഒരു സാംസ്കാരിക പ്രക്രിയയും ബൗദ്ധിക അന്വേഷണവുമായാണ് യാത്രയെ കാണപ്പെടുന്നത്. ഇത്തരത്തിൽ വൈവിധ്യമാർന്ന സഞ്ചാരാനുഭവങ്ങളെ രേഖപ്പെടുത്തുവാനുള്ള സാഹിത്യരൂപമായി യാത്രാവിവരണ സാഹിത്യം രൂപം കൊണ്ടു. സ്ഥലകാലങ്ങളുടെ വ്യാപ്തിയെ അതിജീവിച്ച് മനുഷ്യാനുഭവങ്ങളുടെ വൈവിധ്യത്തിൽ വായനക്കാരനെ സജീവസാന്നിധ്യമായി ഉൾപ്പെടുത്
3 min read


എഴുത്തും ജീവിതവും –ബഷീറിൻ്റെ ആത്മരചനകളെ അടിസ്ഥാനമാക്കിയുള്ള പഠനം
സോനു എൽ. ജോൺസൻ പ്രബന്ധസംഗ്രഹം മലയാളസാഹിത്യത്തിൽ എഴുത്തും ജീവിതവും കൊണ്ട് വേറിട്ടു നിന്ന വ്യക്തിത്വത്തിനുടമയാണ് വൈക്കം മുഹമ്മദ്ബഷീർ. സാഹിത്യകാരനെന്ന നിലയിൽ ജീവിച്ച് മൺമറഞ്ഞ ഒരാളെ വായിക്കേണ്ടത് അയാളുടെ രചനകളുടെ അടിസ്ഥാനത്തിലാണ്. ബഷീറിന്്റെ എഴുത്തും ജീവിതവും വേറിട്ടു കാണുക പ്രയാസമാണ്. ഒരെഴുത്തുകാരന്്റെ നിലപാടും ജീവിതദർശനങ്ങളും സാഹിത്യരചനകളിൽ കലർന്നുവരുക സ്വാഭാവികമാണ്. കാലഘട്ടത്തിനനുസരിച്ച് ബഷീറിന്്റെ ചിന്തകളിലും നിലപാടുകളിലും വന്ന മാറ്റങ്ങൾ അദ്ദേഹത്തിന്്റെ രചനകളിൽ പ
5 min read


ഇൻ്റർനെറ്റ് ഭാഷയുടെ അധിനിവേശം പഠിക്കപ്പെടേണ്ടതാണ്.
മലയാള സാഹിത്യ നിരൂപകൻ, അധ്യാപകൻ, ഗവേഷണമാർഗ്ഗദർശി എന്നീ നിലകളിൽ ദീർഘകാലം മലയാള സാഹിത്യ രംഗത്ത് പ്രവർത്തിച്ച ഡോ. ഡി ബെഞ്ചമിൻ്റെ മലയാള ഗവേഷണത്തിൻ്റെ സാധ്യതകൾ നിരീക്ഷണം അഭിമുഖം ഡോ. ഡി. ബെഞ്ചമിൻ /ഷൈനി ജെ മലയാള ഗവേഷണരംഗത്തിന്റെ നിലവാരം എങ്ങനെ വിലയിരുത്തുന്നു. ദേശീയ - അന്തർദേശീയതലങ്ങളിൽ മലയാളഗവേഷണങ്ങൾക്ക് അംഗീകാരം ലഭിക്കുന്നുണ്ടോ?എന്താണ് അഭിപ്രായം? മലയാള ഗവേഷണത്തിന്റെ നിലവാരത്തെക്കുറിച്ച് ഉത്കണ്ഠപ്പെടാൻ ഒന്നുമില്ല. വളരെ ശ്രദ്ധാർഹമായ ചില ഗവേഷണപ്രബന്ധങ്ങൾ വരുന്നുണ്ട്. അത്രതന്ന
3 min read
bottom of page

